ob-parameswaran-pilla-90
പരമേശ്വരൻപിള്ള

തേവലക്കര: പാലയ്ക്കൽ മല്ലകത്ത് തറയിൽ പരമേശ്വരൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതിഅമ്മ. മക്കൾ: സുശീലപിള്ള, മോഹനൻപിള്ള, സോമൻപിള്ള, രാജശേഖരൻപിള്ള (ദേവസ്വം ബോർഡ്), ഹരിദാസൻപിള്ള, രാജി, സിന്ധു, അനിൽകുമാർ. മരുമക്കൾ: പരേതനായ വിജയൻപിള്ള, മണിഅമ്മ, പ്രസന്ന, രാജി, ഇന്ദു, രാജേന്ദ്രൻപിള്ള, രാമചന്ദ്രൻപിള്ള, ധന്യാ കൃഷ്ണൻ (വിജിലൻസ്). സഞ്ചയനം 31ന് രാവിലെ 8ന്. ഫോൺ: 8943221272.