കാഞ്ഞാവെളി: തെക്കേച്ചേരി മൂലയിൽ താഴതിൽ വീട്ടിൽ പരേതനായ ജി. വിശ്വനാഥന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, വിജയൻ, ബാബു. മരുമക്കൾ: വത്സല, ശോഭ, രമ. സഞ്ചയനം 30ന് രാവിലെ 7ന്.