പരവൂർ: നെടുങ്ങോലം വട്ടവിളയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ. സാവിത്രി (85) നിര്യാതയായി. മക്കൾ: ശോഭന, സോമൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: ഗിരിജ, സിന്ധു, പരേതനായ ചന്ദ്രസേനൻ. സഞ്ചയനം 29ന് രാവിലെ 9.30ന്. ഫോൺ: 8848900945