പരൂർ: ഒഴുകുപാറ മുതലക്കുളത്ത് ചരുവിളവീട്ടിൽ ആർ. രാജു (47) നിര്യാതനായി. ഭാര്യ: എസ്: ബിന്ദു. മക്കൾ: രാഹുൽ, അശ്വതി. മരുമക്കൾ: ലക്ഷ്മികൃഷ്ണൻ, ഷിബു. സഞ്ചയനം 30ന് രാവിലെ 8ന്.