കരിപ്പുറം: തുണ്ടിൽ കിഴക്കതിൽ പരേതനായ യോഹന്നാന്റെയും തങ്കമ്മയുടെയും മകൻ യേശുദാസൻ (രാജൻ-48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊല്ലൂർകോണം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സജി, ബിജു, ഷൈനി.