കൊല്ലം: ചവറ മേക്കാട് ശാസ്തമംഗലത്ത് പരേതനായ കെ.എസ്. പിള്ളയുടെ (യൂകോ ബാങ്ക്) ഭാര്യ കല്ല്യാണിക്കുട്ടി അമ്മ (തുളസി-72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരി (ആശ), കൃഷ്ണകുമാർ (അനു). മരുമക്കൾ: പരേതനായ ആർ. വേണുഗോപാൽ, ലക്ഷ്മി (മഞ്ജു).സഞ്ചയനം 3 ന് രാവിലെ 8ന്. ഫോൺ: 9495151677.