ob-rajamma-97
രാജമ്മ

പാരിപ്പള്ളി: കോട്ടയ്ക്കേറം പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ ഡ്രൈവറുടെ ഭാര്യ രാജമ്മ (97) നിര്യാതയായി. മക്കൾ: ശശിധരൻ, സതീഷ് കുമാർ, പരേതനായ അശോക് കുമാർ, സജികുമാർ. ഫോൺ: 9895613388