ob-kunjamma-unnoni-78
കുഞ്ഞമ്മ ഉണ്ണൂണ്ണി

കൊട്ടാരക്കര: തൃക്കണ്ണമംഗലൽ മുളവന കിഴക്കേതിൽ പരേതനായ എം.സി. ഉണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ ഉണ്ണൂണ്ണി (78) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 ന് തൃക്കണ്ണമംഗൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ലിസി, സൂസൻ (യു.എസ്.എ), ജേക്കബ് ജോൺ (അസി. കൃഷി ഓഫീസർ, അരൂർ), ജാസ്മിൻ ജേക്കബ് (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ചടയമംഗലം), ആനി ജേക്കബ് (കുവൈറ്റ്), ബിജു ഒ. ജേക്കബ് (യു.എസ്.എ). മരുമക്കൾ: കെ.ജി. തോമസ്, ഗീവർഗീസ് (യു.എസ്.എ), ഷേർളി. കെ. ബാബു (എസ്. ആർ. വി.യു.പി.എസ്, വാളിയോട്), സി..എൽ രാജു, റെജി കുഞ്ചാണ്ടി (കുവൈറ്റ്), ഫേബ സിബു (യു.എസ്.എ). ഫോൺ: 9526917557