ob-amminy-kutty-93
അമ്മിണിക്കുട്ടി ജോർജ്ജ്

കുറ്റിവട്ടം: തേവലക്കര പടിഞ്ഞാറ്റക്കര പുത്തൻവീട്ടിൽ (തറവാട്ടിൽ) പരേതനായ എൽ. ജോർജ്ജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോർജ്ജ് (93) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഫാ. വർഗ്ഗീസ് തരകൻ (വികാരി, സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പൽ), ജോൺ തരകൻ (ബാംഗ്ലൂർ), തോമസ് തരകൻ, മാത്യൂ തരകൻ (റിട്ട. എസ്.ഐ നീണ്ടകര), ഫിലിപ്പ് തരകൻ (താലൂക്ക് ഓഫീസ്, കൊല്ലം), ജേക്കബ് തരകൻ (എൽ.ഐ.സി. ഏജന്റ്), ജോസ് തരകൻ (മുത്തൂറ്റ് ബാങ്ക്). മരുമക്കൾ: മൃദുല (റിട്ട. അദ്ധ്യാപിക, വി.വി.എച്ച്.എസ്.എസ് താമരക്കുളം), പരേതയായ സൂസമ്മ, ഗ്രേസി, റെയ്ച്ചൽ (അദ്ധ്യാപിക, മുളയ്ക്കൽ എൽ.പി.എസ്, തേവലക്കര), അമ്മുക്കുട്ടി (സ്റ്റാഫ് നഴ്സ് എം.ഒ.എച്ച്, ഒമാൻ), ഷേർളി, ജൂജി.