പുനലൂർ: മുക്കടവ് പുത്തൻവീട്ടിൽ പി.എസ്. ജേക്കബ് (67, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോന്നി അട്ടച്ചാക്കൽ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മകൾ: റോജിൻ (അദ്ധ്യാപിക, ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, പുനലൂർ). മരുമകൻ: ജിനു. കെ. കോശി (അദ്ധ്യാപകൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ, അഞ്ചൽ വെസ്റ്റ്). ഫോൺ: 9048555748.