കുണ്ടറ: കാഞ്ഞിരകോട് ആൽത്തറമുകൾ അരുൺ നിവാസിൽ റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി. കാർത്തികേയൻ (74) നിര്യാതനായി. ഭാര്യ: പരേതയായ കെ. സുമംഗല. മക്കൾ: അരുൺ, അബ്ജ, ആത്മജ, അഭിലാഷ്. മരുമക്കൾ: സുജ, മധു, ദീപു.സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.