ചാത്തന്നൂർ: ചിറക്കരത്താഴം കുന്നുംപുറത്തുവീട്ടിൽ കുഞ്ഞുരാമൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ: സാവിത്രി. മക്കൾ : ഇന്ദിര, ഓമന, കുട്ടപ്പൻ, ഇന്ദിരൻ, രാജേന്ദ്രൻ, സുഗന്ധി, സുഗതൻ. മരുമക്കൾ: സുകുമാരൻ, പരേതനായ ശശിധരൻ, സുഷമാ ബേബി, സുഷമ, ജയ, രവീന്ദ്രൻ, സുജിത. ഫോൺ: 9744418279.