കുണ്ടറ: കുഴിയം വടക്ക് ഇടയിലവിള പടിഞ്ഞാറ്റതിൽ പരേതനായ എം. മാധവൻ പിള്ളയുടെ ഭാര്യ ഭവാനി അമ്മ (99) നിര്യാതയായി. മക്കൾ: ലക്ഷമിക്കുട്ടിഅമ്മ, ജാനകിഅമ്മ, ഓമനഅമ്മ, വിലാസിനിഅമ്മ, ബാലചന്ദ്രൻ പിള്ള (റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ), പരേതനായ ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: ശശിധരൻ പിള്ള, ശ്രീകുമാരി (ഐ.സി.ഡി.എസ് സൂപ്പർവൈസർ എഴുകോൺ), പരേതരായ കുഞ്ഞിരാമൻപിള്ള, രവീന്ദ്രൻ പിള്ള, വിശ്വനാഥൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.