ob-gopalakrishna-pillai-8
ഗോപാലകൃഷ്ണപിള്ള

കുണ്ടറ: കുഴിയം വടക്ക് കുറ്റിയിൽ കടയിൽ (പുതുവീട്) ഗോപാലകൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: ചന്ദ്രമതി അമ്മ. മക്കൾ: ഗിരിജ, ഗീതാകുമാരി, ഗീത, ഗിരീഷ്, ഗീജ. മരുമക്കൾ: ഋഷികേശൻ നായർ, ഭാസ്കര പിള്ള, അനിൽകുമാർ, സുനിത, മധു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.