ചക്കുവരയ്ക്കൽ: അനുഗ്രഹഭവനിൽ പാപ്പച്ചൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജയ, ബിജു, സുജ. മരുമക്കൾ: മാമച്ചൻ, ജോളി, ജോൺ