മയ്യനാട്: മയ്യനാട് പുള്ളിയിൽ കിഴക്കതിൽ എസ്. രാജീവിന്റെ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്) ഭാര്യ ഉഷാകുമാരി (53, എം.എ.സി.ടി) നിര്യാതയായി. മക്കൾ: അഖിൽ, അക്ഷയ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്. ഫോൺ: 9446108499