ob-velayudhan-87
വേലായുധൻ

കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്കും മുറിയിൽ പി.കെ. വേലായുധൻ (87, (റിട്ട. അസി. എൻജിനിയർ, കെ.എസ്​.ഇ.ബി) നിര്യാതനായി. ഭാരൃ: ബി. നളിനി (റിട്ട. അദ്ധ്യാപിക, ജി.എച്ച്​.എസ്​, കരുനാഗപ്പള്ളി). മക്കൾ: വി.സുരേഷ്കുമാർ (എക്‌സി. എൻജിനിയർ, പി.എം.ജി.എസ്​.വൈ, കോട്ടയം), എൻ. ശ്രീലത (അദ്ധ്യാപിക, ടി.ടി.വി.എച്ച്​.എസ്​.എസ്​, വടശ്ശേരിക്കര). മരുമക്കൾ: സിന്ധു, ടി.ഡി. അനിൽകുമാർ (സീനിയർ സെക്ഷൻ എൻജിനിയർ, എസ്​.ഡബ്ല്യു റയിൽവേ, മൈസൂർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്. ഫോൺ: 0476 ​ 2629349, 9446182519.