നെടുമൺകാവ്: കീഴതിൽ പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ ഉണ്ണിത്താന്റെ ഭാര്യ പൊന്നമ്മഅമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ശ്രീദേവി, ഉഷാകുമാരി, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: രാമചന്ദ്രൻപിള്ള, ശിവൻപിള്ള, ലതാകുമാരി. സഞ്ചയനം 30ന് രാവിലെ 7ന്.