വാളകം: പൊലിക്കോട് മണിമന്ദിരത്തിൽ പി.എൻ. മാധവൻപിള്ള (84, റവന്യൂ ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: ഡോ. ജയകുമാർ (സി.എം.ഒ, ഗവ. ഹോമിയോ ഡിസ്പെൻസറി, കുളക്കട), ജയശ്രീ. മരുമക്കൾ: മഞ്ജു മാധവൻ (എച്ച്.എം, എൽ.പി.എസ്, വയ്യാനം), അരവിന്ദാക്ഷൻപിള്ള (റിട്ട. എച്ച്.എം). സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.