കൂട്ടിക്കട: വെൺപാലക്കര അപ്സരസിൽ പരേതനായ എൻ. സോമന്റെ ഭാര്യ കെ.ശാന്തകുമാരി (76, റിട്ട. അദ്ധ്യാപിക എസ്.എച്ച്.എൽ.പി.എസ്, ഇരവിപുരം) നിര്യാതയായി. മക്കൾ: ഷൈജു (ഡെപ്യൂട്ടി ഡയറക്ടർ, കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, കോട്ടയം), പരേതയായ അപ്സര. മരുമക്കൾ: പി.വി. ഗായത്രി (അസി. പ്രൊഫ. ഗവ. നഴ്സിംഗ് കോളേജ്, കോട്ടയം), തങ്കച്ചൻ.എൻ.ജെ. (ഇലക്ട്രിസിറ്റ് ബോർഡ്, പട്ടം). മരണാനന്തരകർമ്മങ്ങൾ 31ന് രാവിലെ 8ന്. ഫോൺ: 9447345003