എഴുകോൺ: കാരുവേലിൽ ചരുവിളവീട്ടിൽ പരേതനായ വടക്കേക്കര പ്രഭാകരന്റെ ഭാര്യ രത്‌നമ്മ (60) നിര്യാതയായി. മകൾ: പ്രതീഷ. മരുമകൻ: രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്. ഫോൺ: 8078054006.