ob-prasad-58

പൂയപ്പള്ളി: പാണയം ജയാഭവനിൽ ആർ. ബാലകൃഷ്ണന്റെയും (ആർ.ബി പാണയം) പി. ചെല്ലമ്മയുടെയും മകൻ അരുൺ നിവാസിൽ സി.ബി. പ്രസാദ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ : ലീന പ്രസാദ്. മക്കൾ: അരുൺ പ്രസാദ്, അമിൽ പ്രസാദ്. ഫോൺ : 9495483737.