കരുനാഗപ്പള്ളി: ഇടക്കുളങ്ങര സന്താനം വീട്ടിൽ പത്മനാഭൻ ആചാരിയുടെ മകൻ രവീന്ദ്രൻ ആചാരി (68) നിര്യാതനായി. ഭാര്യ: സന്താനവല്ലി. മക്കൾ: സന്തോഷ് കുമാർ, സിന്ധുമോൾ, ബിന്ദുകുമാരി. മരുമക്കൾ: ടി.ആർ. ദർശന, രതീഷ്, ബൈജു. സഞ്ചയനം ഇന്ന് രാവിലെ 8ന്. ഫോൺ : 9605010054.