ob-sarojini-amma-94

തൊടിയൂർ: മുഴങ്ങോടി വാഴപ്പള്ളി വടക്കതിൽ പരേതനായ എൻ.വാസുദേവൻപിള്ളയുടെ ഭാര്യ എൽ. സരോജനിഅമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ വി. ഗോപിനാഥൻപിള്ള, വി. രാജൻപിള്ള (സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം, മാനേജർ, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് എച്ച്.എസ് ആൻഡ് ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), വി. വിജയൻ പിള്ള (സി.പി.എം കല്ലേലിഭാഗം എൽ.സി അംഗം, കേരള കർഷകസംഘം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം), വി. രഘുനാഥൻപിള്ള. മരുമക്കൾ: പരേതയായ ആനന്ദക്കുട്ടിഅമ്മ, മണിഅമ്മ, ചന്ദ്രികഅമ്മ (റിട്ട. അദ്ധ്യാപിക, സി.എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് എച്ച്.എസ്, കരുനാഗപ്പള്ളി), സരസ്വതി, ലതാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്. ഫോൺ 8086784298