ob-chandran-pillai-73

ഓച്ചിറ: കൊറ്റമ്പള്ളി നെടുവേലി പുത്തൻവീട്ടിൽ ചന്ദ്രൻപിള്ള (73,​ റിട്ട. അദ്ധ്യാപകൻ ഓച്ചിറ ഗവ.ഹൈസ്കൂൾ)​ നിര്യാതനായി. ഡി.സി.സി മെമ്പർ, വയനകം സർവീസ് സഹകരണസംഘം പ്രസിഡന്റ്, കൊറ്റമ്പള്ളി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, തഴക്കുഴി ഭഗവതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: പ്രമോദ് ചന്ദ്രൻ, പ്രമീള ചന്ദ്രൻ. മരുമക്കൾ: എ.എസ്. ലക്ഷ്മി,​ വി.ജി. ദിലീപ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.