ob-annamma-95

ഓയൂർ: കൊട്ടറ ആലുംമൂട്ടിൽ കുളക്കോട് വാഴവിളയിൽ പരേതനായ ഡി. കൊച്ചുമ്മന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: കെ. ഡാനേയിൽ (യു.എസ്.എ), മറിയാമ്മ, അന്നമ്മ, ഏലിയാമ്മ, കെ.കെ. ജോൺ, ഗ്രേസിക്കുട്ടി, ബീന. മരുമക്കൾ: സാറാമ്മ, ലിസിക്കുട്ടി, ജോർജ്ജ്മാത്യു, ജോയിക്കുട്ടി, പരേതനായ പി.ഒ. മാത്യു, പരേതനായ കോശി(മുത്ത്).