കരുനാഗപ്പള്ളി: ചായക്കാരന്റയ്യത്ത് യാകൂബ് ബായിയുടെ ഭാര്യ നബീസാബീവി (85) നിര്യാതയായി. മക്കൾ: വഹാബ്, സലിം, ഹുസൈഫ, നസീർ, റഷീദ, ഷാജഹാൻ, നിസാം. മരുമക്കൾ: റംലത്ത്, സുനിത്ത്, ഷീദ, സജീന, ഷാഹിദ, ഹനീഫ്, റഹീം.