ob-chandramathi-amma-76

കുണ്ടറ: കേരളപുരം സരസ്വതി വിലാസത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (76) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ശാന്തകുമാരിഅമ്മ, മണിയൻപിള്ള. മരുമക്കൾ: രാമചന്ദ്രൻ പിള്ള, മോഹനൻപിള്ള, രേണുകാദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.