ചാത്തന്നൂർ: നടയ്ക്കൽ വിജയ വിലാസത്തിൽ വിജയൻപിള്ള (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശംഭു, ശില്പ. സഹോദരങ്ങൾ: ഗീത, മണിയമ്മ, അമ്പിളി, ഷീല