ഏരൂർ: ഇടമൺ വാഴവിളയിൽ സുധാവിലാസത്തിൽ പരേതനായ പി. പുരുഷോത്തമന്റെ ഭാര്യ ജി. നളിനി (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : ജി. ശിവദാസൻ, പി.കെ. സുധാകരൻ, വി.എൻ. സുശീലാദേവി, പി.കെ. സുജാതൻ, വി.എൻ. സുജാതകുമാരി, വി.എൻ. സുധർമ്മകുമാരി, പി.കെ. സുദർശനബാബു. മരുമക്കൾ: പരേതയായ സരള, പ്രസന്ന സുധാകരൻ, ശ്രീനിവാസൻ, രാധാകൃഷ്ണൻ, രാജമണി സുദർശനബാബു. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8ന്. ഫോൺ: 9446607296