ob-santhakumari-75
പി. ശാന്തകുമാരി

കുണ്ടറ: നെടുമ്പായിക്കുളം മുക്കൂട് പാലനിരപ്പ് ഗംഗ-​പാലവിള വീ​ട്ടിൽ പി.വി. ഗംഗാധരന്റെ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ) ഭാര്യ പി. ശാന്തകുമാരി (75, റി​ട്ട. അ​ദ്ധ്യാപിക, കൊല്ലൂർവിള ജി.എൽ.പി.എസ്) നിര്യാതയായി. മക്കൾ: ജി. ജീ​ജി (സഹകരണ ജോയിന്റ് രജിസ്ട്രാർ, ജ​നറൽ ഓഫീസ്, കൊല്ലം), പി.ജി. ജോജോ (ബ്ലോക്ക് ഡെഡവലപ്പ്‌മെന്റ് ഓഫീ​സ്, വെട്ടിക്ക​വല), എസ്. ശോഭ (കെ.എസ്.എ​ഫ്.ഇ, കു​ണ്ടറ). മരു​മക്കൾ: ആർ. ജ്യോതി (ഇ.പി.എഫ്.ഒ, കൊല്ലം), ആർ. സ്മിത (ന്യൂ മെഡിക്കൽസ്, പുത്തൂർ), വൈ. വനോദ്കുമാർ (ഗൾഫ്). സഞ്ചയനം ഇന്ന് രാവി​ലെ 7ന്. ഫോൺ: 9447504498