കല്ലുവാതുക്കൽ: വേളമാനൂർ തീർത്ഥത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ആർ. സുധ (78) നിര്യാതയായി. മക്കൾ: ഷൈനി, സണ്ണി, ഷൈജു. മരുമക്കൾ: സച്ചി, റോജാറാണി, രേഖ.