നെടുവത്തൂർ: ദീപ്തി ഭവനിൽ (ഊന്നംകൊല്ലിൽ) ചന്ദ്രശേഖരൻപിള്ള (60) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരിഅമ്മ. മക്കൾ: ദീപ്തി പി. ചന്തു, ദീപ പി. ചന്തു. മരുമക്കൾ: ശ്രീരാജ്, മഹേഷ് മണികണ്ഠൻ. സഞ്ചയനം 31ന് രാവിലെ 8ന്. ഫോൺ: 9446852701