പുനലൂർ: ശാസ്താംകോണം തോട്ടത്തിൽ വടക്കേതിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഗൗരിക്കുട്ടി (76) നിര്യാതയായി. മക്കൾ: അനിരുദ്ധൻ, അനിത, അജി, അനിൽ, അജിത. മരുമക്കൾ: സുചിത്ര, ദയാനന്ദൻ, സുനി, സൗമ്യ, ബിജി. സഞ്ചയനം നാളെ രാവിലെ 8ന്. ഫോൺ: 9947813428