മരുത്തടി: കന്നിമേൽചേരി കൊല്ലേരി പടിഞ്ഞാറ്റതിൽ പരേതനായ കേശവന്റെ ഭാര്യ കെ. പാറുക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രാമദാസൻ, രഘുനാഥൻ, ഗോപാലകൃഷ്ണൻ (ബി.എസ്.എൻ.എൽ), പരേതരായ ശിവശങ്കരൻ, രാജൻ, ചന്ദ്രൻ, സുശീലൻ, ബാലചന്ദ്രൻ. മരുമക്കൾ: സത്യഭാമ, പുഷ്പലത, പ്രിയ, വത്സല, സീത, ഗിരിജ, ഷീല, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9446526586.