കൊല്ലം: വടക്കവിള മണക്കാട് കോളേജ് നഗർ 105 കൂറ്റാത്തുവിള വീട്ടിൽ വിദ്യാധരന്റെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. മക്കൾ: രാജേന്ദ്രബാബു, തങ്കമണി, ശോഭന, സുരേഷ്ബാബു, രമേശ്ബാബു, ജയപ്രകാശ്, ഷീല, രാധാകൃഷ്ണൻ. മരുമക്കൾ: ശൈലമ്മ, സഹദേവൻ, രാമചന്ദ്രൻ, ലതിക, ഷീല, ഗിരിജ, ജയമോഹൻ, റീന. സഞ്ചയനം 3ന് രാവിലെ 8ന്. ഫോൺ: 9447865997.