അഞ്ചൽ: തഴമേൽ താവളത്തിൽ വീട്ടിൽ നഹമത് (68 ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ അഞ്ചൽ മുസ്ലീം ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: ഹസീന. മക്കൾ: റെജി, രാജി, അഡ്വ. ഫിറോസ്. മരുമക്കൾ: അനീഷ് (പി.ടി.എസ്), സുധീർ. ഫോൺ: 9995334488