കൊല്ലം: ഉളിയക്കോവിൽ ശങ്കരമംഗലത്ത് വീട്ടിൽ (പുത്തൻപുര) എസ്. കുഞ്ഞയ്യപ്പൻ നായർ (88) നിര്യാതനായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, രാമകൃഷ്ണൻ നായർ (പ്രിൻസിപ്പാൾ. വിദ്യാനികേതൻ, കടപ്പാക്കട), ഗീതാകുമാരി, സീതാകുമാരി, പരേതയായ പ്രീതാകുമാരി. മരുമക്കൾ: എൽ. ഷീലാകുമാരി, എൽ. ലതൽ, വി. കൃഷ്ണകുമാർ, സി. ശിവപ്രസാദ്, പരേതനായ തുളസീധരരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്. ഫോൺ: 9605296228.