പുനലൂർ: വിളക്കുവെട്ടം കല്ലാർ മടന്തക്കുഴി കാലായിൽ പുത്തൻവീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വാളക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, തോമസ്, ഗ്രേസി, സാലി, സുജ, സാനു (സൗദി), പരേതനായ വിൻസന്റ്. മരുമക്കൾ: പൊന്നമ്മ, അന്നമ്മ, കുഞ്ഞുമോൻ, കുഞ്ഞുകുഞ്ഞ്, ജോസ് (സൗദി), ബിന്ദു, അമ്മിണി. ഫോൺ: 9526265865.