കരുനാഗപ്പള്ളി: കല്ലേലിഭാഗം മുഴങ്ങോടി ഉത്രം വീട്ടിൽ രാമചന്ദ്രൻനായരുടെ ഭാര്യ കൃഷ്ണകുമാരിഅമ്മ (58) നിര്യാതയായി. മക്കൾ: താര കെ.നായർ, തരുൺ ആർ. നായർ. മരുമക്കൾ: സുരേഷ്കുമാർപിള്ള, ദീപ്തി തരുൺ. സഞ്ചയനം 3ന് രാവിലെ 8ന്.