കരുനാഗപ്പള്ളി: ഇടക്കുളങ്ങര വൃന്ദാവനയിൽ സദാശിവൻപിള്ള, (70, റിട്ട. സീനിയർ സൂപ്രണ്ട്, വനം വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ശോഭനകുമാരി, മക്കൾ: നീതു, ശ്രീജിത്. മരുമക്കൾ: പ്രജിത് കുമാർ, ആശ എസ്. നായർ.