നെടുമ്പന: മൂന്നാംകുറ്റിയിൽ തെക്കതിൽ ജി. എബ്രഹാം (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജി. തങ്കമ്മ. മക്കൾ: ബേബി, പരേതയായ ഗ്രേസി, പരേതയായ ലീലാമ്മ, സൂസമ്മ, ലിസി, സാജു. മരുമക്കൾ: കുര്യൻ ഫിലിപ്പ്, വൈ. ബാബു, ഷിജി. ഫോൺ: 8547427941.