kesiya-vargees-41

നെല്ലിക്കുന്നം: കൊച്ചുതുണ്ടിൽ അഞ്ജു ഭവനിൽ ടി.എസ്. ഗീവർഗീസിന്റെ (ബാബു) ഭാര്യ കെസിയ വർഗീസ് (41) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അഞ്ജു വർഗീസ്, അനു വർഗീസ്. മരുമകൻ: ജിജിമോൻ. ഫോൺ: 9400193768.