ob-nalini-87

മലപ്പാറ: ജാതിവിള ഇടയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: ശാന്ത, സോമൻ, വിജയൻ, രാജൻ, സത്യൻ, അംബിക. മരുമക്കൾ: പരേതനായ സദാശിവൻ, പരേതയായ ശാന്ത, പ്രസന്ന, ബിന്ദു, അമ്പിളി, ഷാജി.