ഇടക്കുളങ്ങര: മുഴങ്ങോടി മാമ്പറ്റയിൽ കുമാരൻ (88) നിര്യാതനായി. മക്കൾ: യശോദ, സോമരാജൻ, തങ്കരാജൻ, രാധാമണി. മരുമക്കൾ: ശശി, സുശീല. സഞ്ചയനം 4ന് രാവിലെ 7ന്. ഫോൺ: 9747756144.