തഴവ: കിളിയൻതറയിൽ രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: റിലീഷ്കുമാർ, തങ്കമണി, രാജേഷ്, രേഖ, രാകേഷ്. മരുമക്കൾ: ബിന്ദു, രവീന്ദ്രൻ, സിന്ധു, ജിജിമോൻ, ബിന്ദു. സഞ്ചയനം 3ന് രാവിലെ 8ന്.