കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ പന്തപ്ലാവിൽ (ചെങ്കിലാത്ത്) സുബൈർകുട്ടിയുടെ ഭാര്യ മിസ്റിയ (46) നിര്യാതയായി. മക്കൾ: അഖില, ഐഷ, മുഹമ്മദ് ഷെഫീക്ക്, ആസിഫ്. മരുമകൻ: അമീർഖാൻ (ഗൾഫ്).