പുനലൂർ: മാത്ര തോട്ടത്തിൽ വീട്ടിൽ പി. ബാലചന്ദ്രൻപിള്ള (60, റിട്ട. എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹരികൃഷ്ണൻ, ഹരിത കൃഷ്ണൻ, മരുമക്കൾ, ശ്യാമ, അംജിത്ത്.