ob-purusothaman

കുണ്ടറ: മുളവന ചരുവിള പുത്തൻവീട്ടിൽ എം. പുരുഷോത്തമൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അംബുജാക്ഷി. മക്കൾ: ബാബുകുമാർ, ജയകുമാർ, രജികുമാർ, ഗീതാകുമാരി. മരുമക്കൾ: ബീന, ബിനി, അജയകുമാർ. സഞ്ചയനം 3ന് രാവിലെ 7ന്.