അഞ്ചൽ: അലയമൺ ജോഗേഷ് ഭവൻ പരേതനായ പ്രൊഫ. സോമനാഥന്റെ ഭാര്യ എൻ. ഗോമതി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് അഞ്ചലിലെ വീട്ടുവളപ്പിൽ. മക്കൾ: ഡോ. ജോഗേഷ്, അഗേഷ് (എൻജിനിയർ).